കൊളംബോ: ഏകദിന, ടി20 പരമ്പരകൾക്കായി ശ്രീലങ്കയിലെത്തിയ ഇന്ത്യൻ താരങ്ങൾ ക്വാറന്റൈൻ പൂർത്തിയാക്കി. കൊളംബോയിലെ ഹോട്ടലിൽ ക്വാറന്റീനിലിരുന്ന കളിക്കാർ ഇന്നാദ്യമായി ഒത്തൊരുമിച്ചശേഷം സ്വിമ്മിംഗ് പൂളിലിറങ്ങി ശരീരവും മനസും തണുപ്പിച്ചു. The joy of getting out of quarantine 😀 All smiles ☺️ ☺️ Fun video coming up soon on https://t.co/uKFHYe2Bag 🎥#TeamIndia 💙 #SLvIND pic.twitter.com/tKYJt7xdqr — BCCI (@BCCI) July 1, 2021 കളിക്കാരെല്ലാം ഒരുമിച്ച് സ്വിമ്മിംഗ് പൂളിൽ നിൽക്കുന്ന ചിത്രങ്ങൾ ബിസിസിഐ പങ്കുവെച്ചു. മലയാളി താരം സഞ്ജു സാംസണെയും ചിത്രത്തിൽ കാണാം. ഇന്ത്യയുടെ സീനിയർ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ജൂനി.ർ താരങ്ങളാണ് ഇന്ത്യൻ ടീമിലധികവും. 🏊 🌧 🇮🇳 pic.twitter.com/w4BhzzZr3p — Yuzvendra Chahal (@yuzi_chahal) July 1, 2021 ഓപ്പണർ ശിഖർ ധവാനാണ് ടീമിന്റെ നായകൻ. ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഈ മാസം 13 മുതൽ തുടങ്ങുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങഴളുടെ ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. മുൻ അണ്ടർ 19 ടീം പരിശീലകനായ രാഹുൽ ദ്രാവിഡാണ് ടീമിന്റെ പരിശീലകൻ. Chilling by the pool, with them boys! 🍹😎 pic.twitter.com/hWjwHDKJw9 — Surya Kumar Yadav (@surya_14kumar) July 1, 2021
from Asianet News https://ift.tt/3hbAqqQ
via IFTTT
Somebody in the grey shade of my memory wisphers the old fact rather the all time truth that " Gone are those days which defines your heavenly moments........its high time to step in to the core of bitter truth" life.........
Subscribe to:
Post Comments (Atom)
About Me
- Ershad T M
- kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............
No comments:
Post a Comment