Friday, June 25, 2021

വിപ്രോയ്ക്ക് തിരിച്ചടി; പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ ഉത്തരവ്

ബെംഗളൂരു: ബെംഗളൂരു വിപ്രോയിൽനിന്നും അനധികൃതമായി പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ ലേബർ കോടതി ഉത്തരവ്.  കർണാടക ഐടി എംപ്ലോയീസ് യൂണിയൻ ഫയൽ ചെയ്ത കേസിൽ വർഷങ്ങളായി നീണ്ട നടപടികൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വിധി വന്നത്. 2018 ൽ പിരിച്ചുവിടപ്പെട്ട അന്ന് മുതലുള്ള ശമ്പളകുടിശ്ശികയോടെ 30 ദിവസത്തിനകം തിരിച്ചെടുക്കണമെന്നാണ് ഉത്തരവ്. തൊഴിലാളിയെ തിരിച്ചെടുത്ത് ഐതിഹാസിക വിജയമെന്ന് യൂണിയൻ ഭാരവാഹികള്‍ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona   

from Asianet News https://ift.tt/3gVU8GH
via IFTTT

No comments:

Post a Comment

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............