റോം: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ലൈനലപ്പായി. ആറ് ഗ്രൂപ്പിലെ മികച്ച രണ്ട് സ്ഥാനക്കാര്‍ക്ക് പുറമെ പോര്‍ച്ചുഗല്‍ (ഗ്രൂപ്പ് എഫ്), ചെക് റിപ്പബ്ലിക്ക് (ഡി), സ്വിറ്റ്‌സര്‍ലന്‍ഡ് (എ), ഉക്രെയ്ന്‍ (സി) എന്നിവരും അവസാന പതിനാറിലെത്തി. ശനിയാഴ്ച വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് മത്സരത്തോടെയാണ് മത്സരങ്ങള്‍ ആരംഭിക്കു. രാത്രി 12.30ന് ഇറ്റലി ഓസ്ട്രിയയെ നേരിടും. ബെല്‍ജിയം- പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍- ക്രൊയേഷ്യ, ഇംഗ്ലണ്ട്- ജര്‍മനി മത്സരരങ്ങളായിരിക്കും അവസാന പതിനാറിലെ ആവേശം വര്‍ധിപ്പിക്കുക. പ്രീ ക്വാര്‍ട്ടര്‍ മത്സരക്രമം വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് (ശനി, 9.30 പിഎം) ഇറ്റലി- ഓസ്ട്രിയ (ഞായര്‍, 12.30 എഎം) നെതര്‍ലന്‍ഡ്‌സ്- ചെക്ക് റിപ്പബ്ലിക്ക് (ഞായര്‍, 9.30) ബെല്‍ജിയം- പോര്‍ച്ചുഗല്‍ (തിങ്കള്‍, 12.30) ക്രൊയേഷ്യ- സ്‌പെയ്ന്‍ (തിങ്കള്‍, 9.30) ഫ്രാന്‍സ്- സ്വിറ്റ്‌സര്‍ലന്‍ഡ് (ചൊവ്വ, 12.30) ഇംഗ്ലണ്ട്- ജര്‍മനി (ചൊവ്വ, 9.30) സ്വീഡന്‍- ഉക്രെയ്ന്‍ (ബുധന്‍, 12.30) 🇦🇹🇧🇪🇭🇷🇨🇿🇩🇰🏴🇫🇷🇩🇪🇮🇹🇳🇱🇵🇹🇪🇸🇸🇪🇨🇭🇺🇦🏴 🤩 EURO 2020 round of 16 set! List the 3 most impressive teams so far 👇#EURO2020 — UEFA EURO 2020 (@EURO2020) June 23, 2021
from Asianet News https://ift.tt/3zQhd5d
via IFTTT
Somebody in the grey shade of my memory wisphers the old fact rather the all time truth that " Gone are those days which defines your heavenly moments........its high time to step in to the core of bitter truth" life.........
Subscribe to:
Post Comments (Atom)
About Me
- Ershad T M
- kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............
No comments:
Post a Comment