Saturday, August 21, 2021

താ​ലി​ബാ​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​ല്ലെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍

ബ്ര​സ​ൽ​സ്: അ​ഫ്ഗാ​നി​സ്ഥാ​ന്‍ വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് അ​റി​യി​ച്ച് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍. താ​ലി​ബാ​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​ല്ലെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡന്‍റ് ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ​ന്‍ പ​റ​ഞ്ഞു. താ​ലി​ബാ​ന്‍ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ അ​വ​രെ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നും മ​നു​ഷ്യാ​വ​കാ​ശ വി​ഷ​യ​ത്തി​ല്‍ ഏ​റെ അ​പ​ക​ട​ക​ര​മാ​യ മു​ഖ​മാ​ണ് താ​ലി​ബാ​നു​ള്ള​തെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ​റ​ഞ്ഞു. അഫ്ഗാനിസ്ഥാനിലെ യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ ജീവനക്കാരെ മാന്‍ഡ്രില്‍ സന്ദര്‍ശിച്ച ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുലവോണ്‍ ഡെര്‍ലെയന്‍ താലിബാനുമായി യാതൊരു ബന്ധത്തിനും ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്.  അഫ്​ഗാൻ വിഷയം അടുത്ത ജി7 ഉച്ചകോടിയില്‍ ശക്തമായി ഉന്നയിക്കുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. അഭയാർത്ഥി പ്രശ്നം നേരിടുന്ന യൂറോപ്യൻ അം​ഗ രാജ്യങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം അടക്കം യൂണിയൻ ലഭ്യമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

from Asianet News https://ift.tt/2We8tGC
via IFTTT

No comments:

Post a Comment

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............