അമ്പവയല്‍: വയനാട് അമ്പലവയലിൽ പോക്സോ കേസിൽ (POCSO Case) മദ്രസ അധ്യാപകൻ അറസ്റ്റിൽ. 49 വയസുകാരനായ നാസറിനെയാണ് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. വയനാട് ചുള്ളിയോട് സ്വദേശിയാണ് നാസർ. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
updating..
from Asianet News https://ift.tt/3nbt3T8
via IFTTT
No comments:
Post a Comment