Tuesday, September 28, 2021

കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയി; പാലക്കാട് പറക്കുളത്ത് കാണാതായത് 4 ആണ്‍കുട്ടികളെ

പാലക്കാട് (Palakkad) കപ്പൂർ പഞ്ചായത്തിലെ  പറക്കുളത്ത് 4 ആൺകുട്ടികളെ കാണാനില്ലെന്ന് (Missing) പരാതി. 9,12,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്(Teenagers missing). വീട്ടുകാർ തൃത്താല പോലീസിൽ പരാതി നൽകി. നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്. വൈകുന്നേരം കളിക്കാൻ വേണ്ടി 4 പേരും പോയതാണ്.

ആറ്റിൽ കാണാതായ ഗൃഹനാഥൻ്റ മൃതദേഹം കണ്ടെത്തി

കാണാതായ സ്ത്രീയുടെ മൃതദേഹം ആനയിറങ്കൽ ഡാമിൽ; കൈയ്യിൽ സ്റ്റീൽ പാത്രം തൂക്കിയിട്ട നിലയില്‍

സമയം വൈകിയിട്ടും വീട്ടിൽ തിരിച്ചു എത്താതത്തിനെ തുടർന്നാണ് കുടുംബം പോലീസിൽ പരാതി നല്കിയത്. പറക്കുളം വിനോദിന്റെ മകൻനവനീത് എന്ന അച്ചു (12),കോട്ടടിയിൽ മുസ്തഫയുടെ മക്കളായ ഷംനാദ് ( 14 ),ഷഹനാദ്  14, കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകൻ അൻവർ സാദീഖ്  (9 ) എന്നിവരെയാണ് കാണാതായത്.

കാസര്‍കോട് ആറുപേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി; തെരച്ചില്‍ തുടരുന്നു

വാളയാർ ഡാമിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി



from Asianet News https://ift.tt/3CUQULP
via IFTTT

No comments:

Post a Comment

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............