തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി(Murder case accuse) കുഴഞ്ഞുവീണ് മരിച്ചു(death). നെയ്യാറ്റിന്‍കര സ്വദേശി സുരേന്ദ്രന്‍(58) ആണ് മരിച്ചത്. കൊലക്കേസില്‍ പരോളില്‍ ഇറങ്ങിയ സുരേന്ദ്രന്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
പാറശ്ശാലയിലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്‍ ജയിലിലായത്. കാട്ടാക്കട നെട്ടുകാല്‍ത്തേരി ജയിലിലായിരുന്നു സുരേന്ദ്രനെ പാര്‍പ്പിച്ചിരുന്നത്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി സുരേന്ദ്രന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read More: Murder Attempt| ബിജെപി പ്രവർത്തകനെ വെട്ടിക്കൊല്ലപ്പെടുത്താന്‍ ശ്രമം: എസ്ഡിപിഐ നേതാവ് അറസ്റ്റിൽ
from Asianet News https://ift.tt/3nFdKSY
via IFTTT
No comments:
Post a Comment