കൊച്ചി: എറണാകുളം (Ernakulam) നായരമ്പലത്ത് യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചതില്‍ (burn to death) അയല്‍വാസിയായ യുവാവിന് പങ്കെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് സിന്ധു (Sindhu) എന്ന യുവതി പൊള്ളലേറ്റ് മരിച്ചത്. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് തന്നെ ശല്യപ്പെടുത്തിയിരുന്ന യുവാവിന്റെ പേര് സിന്ധു പറഞ്ഞ സാഹചര്യത്തിലാണ് കുടുംബത്തിന്റെ പരാതി. യുവാവ് സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. സിന്ധുവിന്റെ പൊള്ളലേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
robbery :'ദിവസങ്ങൾക്കുള്ളിൽ ഇരുപതിലധികം വീടുകളിൽ മോഷണം' പ്രതി കട്ടപ്പന പൊലീസ് പിടിയിൽ
Saudi Accident : സൗദി വാഹനാപകടം: മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
Gulf News : ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
Covid - 19 : സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളും രോഗമുക്തിയും ഉയർന്നു
from Asianet News https://ift.tt/31uzhp8
via IFTTT
No comments:
Post a Comment