കോഴിക്കോട്: സ്റ്റാർ ഡിസ്നി ഇന്ത്യയുടെ കെ മാധവന്റെ അമ്മ സത്യഭാമ അന്തരിച്ചു. 92 വയസായിരുന്നു. പരേതനായ കെ ശങ്കരൻ നമ്പ്യാരാണ് ഭർത്താവ്. ഗൗരി മകളാണ്. സംസ്കാരം നാളെ വടകര വൈക്കിലിശ്ശേരിയിലെ കുന്നിയൂർ വീട്ടുവളപ്പിൽ നടക്കും.
from Asianet News https://ift.tt/3IAwBXJ
via IFTTT
No comments:
Post a Comment