തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജോലി കഴിഞ്ഞ് മടങ്ങവേ സബ് ഇന്‍സ്പെക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു. നെയ്യാറ്റിൻകര പരശുവയ്ക്കൽ സ്വദേശിയായ സുരേഷ് കുമാർ( 55) ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ ആറാലുമൂട്ടിൽ വച്ച് സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
സംഭവ സ്ഥലത്തു വച്ചു തന്നെ സുരേഷ് മരിച്ചു. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ചില്‍ എസ്ഐ ആയിരുന്നു സുരേഷ്. മൃതദേഹം ഇന്ന് സംസ്കരിക്കും.
Read More: ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങി നൽകി, അതിലേക്ക് അശ്ലീലസന്ദേശം അയച്ച യുവാവ് അറസ്റ്റിൽ
Read More: തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട; ആന്ധ്രയിൽ നിന്ന് പാഴ്സൽ വഴി എത്തിച്ച 60 കിലോഗ്രാം പിടികൂടി
from Asianet News https://ift.tt/3BqokSo
via IFTTT
No comments:
Post a Comment