കോട്ടയം: ഏറ്റുമാനൂർ അമ്പലത്തിലെ തിരുവാഭരണത്തിലെ മാല കാണാതായ സംഭവത്തില്‍ മാല മാറ്റി വെച്ചതെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. മാലകളുടെ സ്വർണത്തിൽ വ്യത്യാസമില്ല. ദേവസ്വം വിജിലൻസ് ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകി. സംഭവം ദേവസ്വത്തിനെ അറിയിക്കുന്നതിൽ ക്ഷേത്രം ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ തിരുവാഭരണം കമ്മീഷണറുടെ റിപ്പോർട്ടിന് വിരുദ്ധമാണ്. മുൻ മേൽശാന്തിക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.
from Asianet News https://ift.tt/3BNW5Nh
via IFTTT
No comments:
Post a Comment