മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൻ്റെ പുസ്തകം എം.ടി. വാസുദേവൻ നായർ പ്രകാശനം ചെയ്തു. 'അറിവ് ആധുനികത ജനകീയത' എന്ന പുസ്തകമാണ് എം ടി പ്രകാശനം ചെയ്തത്. സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ശക്തിപ്പെടുത്തിയത് പ്രൊഫ സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള വിദ്യാഭ്യാസ ചരിത്രം, ബദല്‍ വിദ്യാഭ്യാസ നയങ്ങള്‍, പൊതുവിദ്യാഭ്യാസത്തിന്റെ ഡിജിറ്റല്‍ കുതിപ്പ്, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം, എന്നിവയുൾപ്പെടുന്ന വിഷയങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.
from Asianet News https://ift.tt/3jLEdfO
via IFTTT
No comments:
Post a Comment