തിരുവനന്തപുരം: തിരുവനന്തപുരം മുടവൻ മുകളിൽ ഇരട്ട കൊലപാതകം. ഭാര്യയുടെ അച്ഛനെയും സഹോദരനെയും യുവാവ് കുത്തി കൊന്നു. പ്രതി അരുണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാര്യയുടെ അച്ഛന്‍ സുനിൽ, ഭാര്യയുടെ സഹോദരന്‍ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതി അരുണും ഭാര്യയുമായി പിണങ്ങി കഴിയിരുകയായിരുന്നു. ഭാര്യ വീട്ടിലെത്തിയ അരുണുമായി സുനിലും അഖിലും വാക്കുതർക്കമുണ്ടായി. ഇതിനിടെ കൈയിലുന്ന കത്തിയെടുത്ത് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
from Asianet News https://ift.tt/3iSo736
via IFTTT
No comments:
Post a Comment