മാന്നാർ: ഇറച്ചി കോഴികളുടെ അവശിഷ്ടവുമായി(Checken waste) സഞ്ചരിച്ച പിക്ക് അപ്പ് വാൻ(pickup van) അപകടത്തില്‍പ്പെട്ടു(accident). നിയന്ത്രണം വിട്ട വാനിടിച്ച് കലുങ്ക് തകർന്നു. എണ്ണയ്ക്കാട് ഗ്രാമം എസ് എൻ ഡി പി മന്ദിരത്തിന് സമീപമുള്ള കലുങ്കാണ് നിയന്ത്രണം വിട്ട വാന്‍ ഇടിച്ച് തകർത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്.
ശബ്ദം കേട്ടുണർന്ന നാട്ടുകാർ റോഡരികിലേക്ക് മറിഞ്ഞ് കിടന്ന വാനിന്റെ ഉള്ളിൽ നിന്നും മാന്നാർ സ്വദേശികളായ ഡ്രൈവറെയും സഹായിയേയും രക്ഷപ്പെടുത്തി. ഇരുവർക്കും കൈകാലുകൾക്ക് പരിക്കുണ്ട്.
Read More: 30 കോടിയുടെ തിമിംഗല ഛര്‍ദ്ദിലുമായി രണ്ടുപേര്‍ പിടിയില്‍
from Asianet News https://ift.tt/3aVd7NN
via IFTTT
No comments:
Post a Comment