റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശി അപ്പുക്കുട്ടന്‍ (57) ആണ് മരിച്ചത്. ജോലി സ്ഥലത്ത് സാധനങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ഫോര്‍ക്ക് ലിഫ്‍റ്റ് ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ 27 വര്‍ഷമായി ഫോര്‍ക്ക് ലിഫ്‍റ്റ് ഓപ്പറേറ്ററായി ജോലി ചെയ്‍തുവരികയായിരുന്നു മരണപ്പെട്ട അപ്പുക്കുട്ടന്‍.
from Asianet News https://ift.tt/3E4jhZt
via IFTTT
No comments:
Post a Comment