മലപ്പുറം: മേലങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കേയാണ് ബൈക്കിന് തീപിടിച്ചത്. ബൈക്ക് പൂർണമായും അഗ്‌നിക്കിരയായി. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മാമ്പറ പെട്രോൾ പമ്പിൽ നിന്ന് ഫയർ എസ്റ്റിൻഗ്വിഷർ എത്തിച്ച് തീ അണക്കുകയായിരുന്നു.
from Asianet News https://ift.tt/3le3oqB
via IFTTT
No comments:
Post a Comment