തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. മൊബൈൽ കടയിൽ റീചാർജ്ജ് ചെയ്യാനെത്തിയ ആളെയാണ് കുത്തിയത്. നിരവധി കേസുകളിൽ പ്രതിയായ പള്ളിപ്പുറം ഷാനവാസാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞുണ്ട്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. രണ്ട് മാസം മുമ്പ് പള്ളിപ്പുറത്തുള്ള ബേക്കറി ഉടമയെ ഷാനവാസ് കുത്തി പരിക്കേൽപ്പിച്ചിരുന്നു.
from Asianet News https://ift.tt/3zepeiY
via IFTTT
No comments:
Post a Comment