മസ്‌കറ്റ്: ഒമാനിലെ(Oman) സലാലയില്‍(Salalah) നിന്ന് 239 കിലോമീറ്റര്‍ അകലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.06ന് അറബി കടലില്‍ 10 മീറ്റര്‍ ആഴത്തില്‍ അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയില്‍ നിന്ന് 239 കിലോമീറ്റര്‍ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
ഒമാനില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്ക്
ഒമാനില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
കൊവിഡ് വാക്സിൻ; മൂന്നാം കുത്തിവെപ്പിന് അംഗീകാരം നൽകി ഒമാൻ
from Asianet News https://ift.tt/2ZEUUBC
via IFTTT
No comments:
Post a Comment