തിരുവനന്തപുരം: പ്രശസ്ത അർബുദ രോഗ വിദഗ്ധൻ ഡോ. എം.കൃഷ്ണൻ നായർ (Dr m krishnan nair)തിരുവനന്തപുരത്ത് അന്തരിച്ചു. 81 വയസായിരുന്നു. റീജിയണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടറാണ്. രാജ്യം പത്മശ്രീ (padmasree)നൽകി ആദരിച്ചിരുന്നു.
from Asianet News https://ift.tt/3mmMRCy
via IFTTT
No comments:
Post a Comment